Logo

പറവൂർ പബ്ലിക് ലൈബ്രറി

പുന്നപ്ര നോർത്ത് പി ഓ, ആലപ്പുഴ - 688 014

ഇ മെയിൽ : paravoorpubliclibrary@gmail.com, ഫോൺ : 0477 2266545

ഗ്രന്ഥശാലയ്ക് ലഭിച്ചിട്ടുള്ള പുരസ്‌കാരങ്ങൾ / അംഗീകാരങ്ങൾ



1996 - സമാധാനം പരമേശ്വരൻ അവാർഡ്

2011 - ഏറ്റവും മികച്ച ലൈബ്രറിയനുള്ള അവാർഡ് നമ്മുടെ ലൈബ്രേറിയൻ ശ്രീ. കെ ഉണ്ണികൃഷ്ണന് ലഭിച്ചു.

2012 - കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ പരമോന്നത ബഹുമതിയായ ഇ എം എസ് അവാർഡ്

2019-20 വർഷത്തെ ഏറ്റവും മികച്ച ഗ്രാമീണ ഗ്രന്ഥശാലയ്ക്കുള്ള കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ഡി സി പുരസ്‌കാരം